ആഗസ്റ്റ് 18 നു ആരംഭിക്കുന്ന കെ.പി.എം.എസ്സിന്റെ നാല്പതാം സ്റ്റേറ്റ് സമ്മേളനത്തിന്റെ ചുവരെഴുത്തുകള്‍ പാലക്കാടിന്റെ നഗര വീഥികളില്‍ നിറഞ്ഞു കഴിഞ്ഞു. മഹാത്മാ അയ്യങ്കാളിയുടെ ചിത്രം ഉള്‍പെടെ ബഹുവര്‍ണ്ണ ചുവരെഴുത്തുകള്‍ പാലക്കാടിന് കൌതുക കാഴ്ചയായി. കെ.പി.എം എസ്സിന്റെ സംസ്ഥാന സമ്മേളനം പാലക്കാടു ആദ്യമായാണ് വിരുന്നെതുന്നത്. തങ്ങളുടെ പ്രദേശത്തെത്തുന്ന പ്രഥമ സംസ്ഥാന സമ്മേളനത്തെ എല്ലാ അര്‍ത്ഥത്തിലും വിജയിപ്പിക്കാനുള്ള ശ്രമത്തിലാണ് ആഥിതേയരായ പാലക്കാടു ജില്ല കമ്മിറ്റി. അതിനായി കെ.പി.എം.എസ്സ് പാലക്കാടു ജില്ല സെക്രട്ടറി ആറുച്ചാമി ജനറല്‍ കണ്‍വീനര്‍ ആയ സ്വാഗത സംഘവും പ്രവര്‍ത്തിക്കുന്നു.
More Details: Visit: www.kpms2011.blogspot.com
No comments:
Post a Comment